You are here
Home > Latest News > മാമാങ്കത്തിനു വേണ്ടി ഉണ്ണിമുകുന്ദന്റെ കിടിലൻ ലുക്ക് ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മാമാങ്കത്തിനു വേണ്ടി ഉണ്ണിമുകുന്ദന്റെ കിടിലൻ ലുക്ക് ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം. ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ഈ ചിത്രം ഇപ്പോൾ അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നന്നായി വർക്ക് ഔട്ട് ചെയ്തിരുന്നു. ഇപ്പോളിതാ ഉണ്ണി തന്നെ തന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

Leave a Reply

Top