You are here
Home > Entertainment > എൻ്റെ ചേട്ടൻ കാരണമാണ് ഞാൻ ഇവിടെവരെ എത്തിയത്: മനസ്സ് പങ്കുവച്ചു ടോവിനോ തോമസ്

എൻ്റെ ചേട്ടൻ കാരണമാണ് ഞാൻ ഇവിടെവരെ എത്തിയത്: മനസ്സ് പങ്കുവച്ചു ടോവിനോ തോമസ്

മലയാള ചലച്ചിത്ര മേഖലയിലെ ഇപ്പോൾ ഏറ്റവും തിരക്കുള്ള അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടോവിനോ ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് ടോവിനോക്കുള്ളത്. ഈ വര്ഷം തന്നെ ലൂസിഫർ, ഉയരെ, വൈറസ്, ഓസ്കാർ ഗോസ് റ്റു, ലൂക്ക എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ടോവിനോ ഭാഗമായി. ഇനി വരാനിരിക്കുന്നത് ആക്ഷൻ ചിത്രം കൽക്കി ആണ്. കൽക്കിയുടെ വിശേഷങ്ങളും, തൻ്റെ കുടുംബ വിശേഷങ്ങളും പങ്കിട്ട ടോവിനോയുടെ ഏറ്റവും പുതിയ അഭിമുഖം കാണാം.

Leave a Reply

Top