You are here
Home > Latest News > ഇതിഹാസ കാവ്യത്തെക്കുറിച്ചു ഈ കുട്ടികൾക്കുള്ള അറിവ് നമ്മെ അത്ഭുതപെടുത്തും.. കണ്ടു നോക്കൂ..!!

ഇതിഹാസ കാവ്യത്തെക്കുറിച്ചു ഈ കുട്ടികൾക്കുള്ള അറിവ് നമ്മെ അത്ഭുതപെടുത്തും.. കണ്ടു നോക്കൂ..!!

സനാതന ധർമ്മത്തിന്റെ ആഴവും പരപ്പും അതേസമയം അതിന്റെ ലാളിത്യവും ജനകീയതയും ഒരുപോലെ മനസ്സിലാക്കാൻ ഇത്തരം സംരംഭങ്ങൾ കാരണമാകും. ഇക്കാലത്ത് ഇങ്ങനെയും കുട്ടികൾ ഉണ്ട് എന്നത് ഓർത്ത് ഒരുപാട് സന്തോഷം.അറിവിൻ്റെ ആഴംകൊണ്ട് വിധികർത്താക്കളെ പോലും അമ്പരിപ്പിച്ച കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ കൊച്ചു മിടുക്കർ. കാണാൻ വിട്ടുപോകരുത് ഈ വീഡിയോ. രാഹുൽ എന്ന ഈ കൊച്ചു മിടുക്കൻ ഭാവിയിൽ കേരളത്തിന് അഭിമാനമാകും എന്ന് ഉറപ്പാണ്. സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ഇവർക്കു ലഭിക്കുന്നത്.

Leave a Reply

Top