You are here
Home > Entertainment > ‘മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി’യിലെ മനോഹരമായ ഗാനം പുറത്തിറങ്ങി..!!

‘മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി’യിലെ മനോഹരമായ ഗാനം പുറത്തിറങ്ങി..!!

മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി’. ശ്രീ ഗോകുലം മൂവീസ് ഉം വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ & മിസ് റൌഡി. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ, സായികുമാർ, വിജയരാഘവൻ, തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയുന്നു. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

Leave a Reply

Top