You are here
Home > Entertainment > പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിയുടെ ‘പേരന്പ്’ ഫെബ്രുവരി 1നു തിയറ്ററുകളിൽ..!!

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിയുടെ ‘പേരന്പ്’ ഫെബ്രുവരി 1നു തിയറ്ററുകളിൽ..!!

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പ്’. ചിത്രത്തിന്റെ പ്രിവ്യു കണ്ട മലയാളത്തിലെ മുതിര്‍ന്ന സംവിധായകരടക്കമുള്ളവരെയും ചിത്രം അത്ഭുതപ്പെടുത്തി. ചിത്രത്തിന്റെ കേരളത്തിലെ ഔദ്യോഗിക ലോഞ്ചിങ് കൊച്ചി ലുലു മാളില്‍ കഴിഞ്ഞ ദിവസം നടന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളടക്കം പ്രിവ്യു ഷോ കാണാനെത്തി. എല്ലാവര്ക്കും ചിത്രത്തെക്കുറിച്ചു മികച്ച അനുഭവം ആണ് പങ്കുവക്കാനുള്ളത്. റാം സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 1നു തിയറ്ററുകളിൽ എത്തും.

Leave a Reply

Top