You are here
Home > Entertainment > വിജയ് സൂപ്പറും പൗർണ്ണമിയും വീഡിയോ ഗാനം പുറത്തിറങ്ങി..!!

വിജയ് സൂപ്പറും പൗർണ്ണമിയും വീഡിയോ ഗാനം പുറത്തിറങ്ങി..!!

ബൈസൈക്കിൾ തീവ്സ് , സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “വിജയ് സൂപ്പറും പൗർണ്ണമിയും”. ആസിഫ് അലിയെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ കെ സുനിലാണ് ചിത്രം നിർമ്മിക്കുന്നത്. തികച്ചും ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറാണ് ജിസ് തന്‍റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നത് എന്ന് ട്രെയിലറിൽ നിന്നും വ്യെക്തമായതാണ്. ചിത്രത്തിലെ ‘പകലായ്’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങി.

Leave a Reply

Top