You are here
Home > Entertainment > മോഹൻലാലിനും നിവിൻ പൊളിക്കും ഒപ്പം കാളിദാസിൻ്റെ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്..!!

മോഹൻലാലിനും നിവിൻ പൊളിക്കും ഒപ്പം കാളിദാസിൻ്റെ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്..!!

പ്രണവിനെ നായകനാക്കിയ ആദിക്ക് ശേഷം ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. കാളിദാസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. അപർണ്ണ മുരളി ആണ് നായിക. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി 22ന് തീയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ടീസ‍ർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഹാസ്യത്തിൻ്റെ മേമ്പൊടി ചേ‍ർച്ച ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. മോഹൻലാലും നിവിൻ പോളിയും ചേർന്നാണ് ലോഞ്ച് നിർവഹിച്ചത്. വീഡിയോ കാണാം.

Leave a Reply

Top