You are here
Home > Entertainment > മേരാ നാം ഷാജി’യിലെ ജാവേദ് അലി പാടിയ മർഹബ ഗാനത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി..!!

മേരാ നാം ഷാജി’യിലെ ജാവേദ് അലി പാടിയ മർഹബ ഗാനത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി..!!

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധായണം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘മേരാ നാം ഷാജി’. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രം പറുയുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസർ ട്രെൻഡ് ആയി മാറിയിരുന്നു. ചിത്രത്തിന് വേണ്ടി ജാവേദ് അലി പാടിയ മർഹബ ഗാനത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

Leave a Reply

Top