You are here
Home > Entertainment > മമ്മുക്കയുടെ മുന്നിൽ കിംഗിലെ മരണ മാസ്സ് ഡയലോഗ് പറഞ്ഞു കൈയ്യടി നേടി കെ ജി ഫ് ഹീറോ യാഷ്..!!

മമ്മുക്കയുടെ മുന്നിൽ കിംഗിലെ മരണ മാസ്സ് ഡയലോഗ് പറഞ്ഞു കൈയ്യടി നേടി കെ ജി ഫ് ഹീറോ യാഷ്..!!

വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന യാത്രയുടെ മലയാളം ‌ട്രെയ്‌ലറെത്തി. തെലുങ്കു ദേശത്തിന്‍റെ വിപ്ലവ നായകനായ വൈഎസ്ആർ വെള്ളിത്തിരയിൽ പുനർജനിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ കന്നഡ സൂപ്പർ താരം യാഷ് ആണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മമ്മുക്കയുടെ മുന്നിൽ കിംഗിലെ മരണ മാസ്സ് ഡയലോഗ് പറഞ്ഞു കൈയ്യടി നേടുകയും ചെയ്തു കെ ജി ഫ് ഹീറോ. കെ ജി എഫ് ൻ്റെ വിജയാഘോഷവും ഇന്നലെ ലുലു മാളിൽ നടന്നു.

Leave a Reply

Top