You are here
Home > Entertainment > മധുരരാജാ ഫാൻസ്‌ ഷോ ലിസ്റ്റ് പൊളിച്ചടുക്കി തെളിവുകളുമായി മോഹൻലാൽ ഫാൻസ്‌..!!

മധുരരാജാ ഫാൻസ്‌ ഷോ ലിസ്റ്റ് പൊളിച്ചടുക്കി തെളിവുകളുമായി മോഹൻലാൽ ഫാൻസ്‌..!!

നാളെ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ഫാൻസ്‌ ഷോ ലിസ്റ്റ് ആണ് മോഹൻലാൽ ഫാൻസ്‌ പൊളിച്ചടുക്കിയത് …ഫോറംകേരളം, മമ്മൂട്ടി ടൈംസ് തുടങ്ങിയവർ ട്രാക്ക് ചെയ്ത് പുറത്തിറക്കിയ ലിസ്റ്റിൽ കേരളത്തിലും പുറത്തും ആയി 150 ഓളം ഫാൻസ്‌ ഷോസ് ആണ് ഉണ്ടായിരുന്നത് …പക്ഷെ അത് വിശദമായി ചെക്ക് ചെയ്തപ്പോൾ തന്നെ മുപ്പതോളം ഫാൻസ്‌ ഷോസ് തള്ളി കയറ്റിയതായി മനസിലായി …

ലിസ്റ്റിൽ ഉള്ള ഷൊസിൽ കൂടുതലും bookmysho, ticketnew എന്നീ ബുക്കിംഗ് ആപ്ലിക്കേഷൻ വഴി കൊടുക്കുന്ന ഷോസ് ആണ് എന്ന് മനസിലായി ..

മധുരരാജാ റിലീസ് ചെയ്യാത്ത ലൂസിഫർ 4 ഷോ വീതം പ്രദർശിപ്പിക്കുന്ന വെഞ്ഞാറമ്മൂട് സിന്ധു വരെ ലിസ്റ്റിൽ ഉണ്ടായിരുന്നു …

കൊയിലാണ്ടി അമ്പാടി എന്ന 400 സീറ്റ് ഉള്ള തീയേറ്ററിൽ ഫാൻസ്‌ ഷോ ബുക്ക് ചെയ്തു അവസാനം തീയേറ്റർ ഉടമ ടിക്കറ്റ് വിറ്റഴിക്കാൻ കഴിയാത്ത കാരണം ഫാൻസ്‌ ഷോ ക്യാൻസൽ ചെയ്തു …

ലാലേട്ടന്റെ ഒടിയൻ കേരളത്തിൽ മാത്രം 400 ൽ കൂടുതൽ ഫാൻസ്‌ ഷോ കളിച്ചു റെക്കോർഡ് ഇട്ടിരുന്നു …അവസാനം റീലിസ് ആയ ലൂസിഫറും ലോകമൊട്ടാകെ 250 ൽ കൂടുതൽ ഫാൻസ്‌ ഷോസ് ആണ് കളിച്ചത് …

ലാലേട്ടന്റെ രണ്ടു വർഷം മുമ്പ് റിലീസ് ആയ വില്ലൻ എന്ന സിനിമ വരെ 150 ൽ കൂടുതൽ ഫാൻസ്‌ ആണ് കളിച്ചത് …അതിന്റെ പോലും റെക്കോർഡ് തകർക്കാൻ കഴിയാത്ത മമ്മൂട്ടി ഫാൻസ്‌ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ കാരണം മധുരരാജക്ക് തീയേറ്റർ ലഭിക്കുന്നില്ല ലഭിക്കുന്നത് മുഴുവൻ ചെറിയ സ്ക്രീനും ആണ് എന്ന് പറഞ്ഞു ആന്റണി പെരുമ്പാവൂരിനെ വെല്ലുവിളിക്കുകയും സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ തീയേറ്റർ അസ്സോസിയേഷന്റെ തലപ്പത്തു ഇരിക്കുന്ന കാരണം ആണ് തീയേറ്റർ ലഭിക്കാത്ത എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ അസഭ്യം പറയുകയും ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു …

പുലിമുരുഗൻ എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് – ഉദയകൃഷ്ണ – പീറ്റർ ഹയ്‌നും ഒരുമിച്ചിട്ട് കൂടി ഇത് കേരളത്തിലുടനീളം കുറച്ചു തീയേറ്ററുകൾ ലഭിച്ചിട്ടും ചെറിയ സ്ക്രീനുകൾ ലഭിച്ചിട്ടും ബുക്കിംഗ് തുടങ്ങിയ സ്‌ക്രീനുകളിൽ പോലും കാര്യമായി ചലനം ഉണ്ടാകാൻ ഇത് വരെ സിനിമക്ക് കഴിഞ്ഞിട്ടില്ല ..

ഇങ്ങനെയുള്ള സിനിമയ്ക്ക് കൂടുതൽ സ്ക്രീനുകൾ ലഭിച്ചിരുന്നെങ്കിലോ വലിയ സ്ക്രീനുകൾ ലഭിച്ചെങ്കിലോ അവസ്ഥ ഇതിലും ദയനീയം ആയേനെ …അങ്ങനെയുള്ള ഈ അവസ്ഥയിൽ പോലും ആണ് തീയേറ്ററുകൾ നല്ല രീതിയിൽ പ്രദർശിപ്പിക്കുന്ന ലൂസിഫർ ഒഴിവാക്കി മധുര രാജ പ്രദർശിപ്പണം എന്ന് പറഞ്ഞു ഈ അസഭ്യങ്ങൾ പ്രചരിപ്പിക്കുന്നത് ..

മധുരരാജാ ലിസ്റ്റിൽ വന്നു തള്ളു ഫാൻസ്‌ ഷോ ഇവയാണ് ..

1. TVM ന്യൂ – Bookmyshow വഴി

2. വെട്ടുറോഡ് ഹരിശ്രീ – Bookmyshow വഴി

3. നെടുമങ്ങാട്- Bookmysho vazhi

4. വെഞ്ഞാറമൂട് സിന്ധു – അവിടെ ഫാൻസ്‌ ഷോ പോയിട്ട് പടത്തിനെ പോസ്റ്റർ പോലും ഒട്ടിച്ചിട്ടില്ല.. അവിടെ നാളെയും ലൂസിഫർ 4 ഷോ

5. ആലപ്പുഴ പാൻ സിനിമാസ് – bookmysho വഴി

6. ചേർത്തല paradise- തീയേറ്ററുകാർ അറിഞ്ഞിട്ടില്ല

7. ചങ്ങനാശേരി അഭിനയ – bookmyshow വഴി

8. പാലാ മഹാറാണി – bookmyshow vazhi

9. ഈരാറ്റുപേട്ട സൂര്യ സ്ക്രീൻ 2- രാവിലെ 9.30 നു അതിരൻ പ്രദർശനം

10. കൂത്താട്ടുകുളം V സിനിമ – TicketNew വഴി

11. ആലുവ സീനത് – bookmysho വഴി

12. കരിയാട് കാർണിവൽ റെഡ് carpet- ബുക്‌മൈഷോ/ ടിക്കറ്റ് new വഴി

13. തൃശൂർ ജോസ് – ticket new വഴി .

14. കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി sc 1 – ഡബിൾ

15. കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി sc 2 – ഡബിൾ

16 .വിയൂർ ദീപ – ഡബിൾ

17. തൃശൂർ സ്വപ്ന – ഡബിൾ

18. തൃശൂർ ജോസ് – ഡബിൾ

19. പെരിന്തൽമണ്ണ സെൻട്രൽ സ്ക്രീൻ 1 – ഫിലിം സിറ്റി പേജ് വഴി

20- എടപ്പാൾ ശാരദ – bookmysho വഴി

22 & 22- കോഴിക്കോട് റീഗലിൽ രാവിലെ 3 സ്‌ക്രീനിൽ 3 സിനിമ ..athiran, raja, lucifer..എല്ലാ സിനിമയും bookmysho വഴി ബുക്ക് ചെയ്യാം

23. കൊയിലാണ്ടി അമ്പാടി – 400 സീറ്റ് ഉള്ള തീയേറ്ററിൽ 100 ടിക്കറ്റ് ആണ് ഇത് വരെ വിറ്റത്.ഫുൾ ആകാതെ ഷോ നടത്താൻ പറ്റില്ല എന്ന് തീയേറ്റർ മുതലാളി …അത് കൊണ്ട് അത് അങ്ങ് ക്യാൻസൽ ചെയ്തു

24. തലശ്ശേരി ചിത്രവാണി – ticket new..

25. കൂത്തുപറമ്പ് ബേബി സിനിമാസ് സ്ക്രീൻ 2- തീയേറ്ററുകാർ അറിഞ്ഞിട്ടില്ല

26. മട്ടന്നൂർ സാഹിനാ സ്ക്രൻ 2- തീയേറ്ററുകാർ അറിഞ്ഞിട്ടില്ല

27. ആലക്കോട് ഫിലിം സിറ്റി സ്ക്രീൻ 2- രാവിലെ 9 മണിക്ക് ലൂസിഫർ പ്രദർശനം

28. പുൽപള്ളി പെന്റാ – bookmysho വഴി

29. കൊണ്ടോട്ടി കല്പക – ഫാൻസ്‌ ഷോ ഇല്ല

Leave a Reply

Top