You are here
Home > Latest News > ലൂസിഫർ കാണുന്ന പ്രേക്ഷകർക്ക് സമ്മാനമൊരുക്കി അണിയറപ്രവർത്തകർ..!!

ലൂസിഫർ കാണുന്ന പ്രേക്ഷകർക്ക് സമ്മാനമൊരുക്കി അണിയറപ്രവർത്തകർ..!!

മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ. ലൂസിഫർ കാണുന്ന പ്രേക്ഷകർക്ക് സമ്മാനങ്ങളുമായി അണിയറ പ്രവർത്തകർ. 26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും. കാറും, ബുള്ളറ്റും, സ്വർണ്ണവും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Top