You are here
Home > Entertainment > ലൂസിഫർ കിടിലൻ ചിത്രങ്ങൾ കാണാം..!!

ലൂസിഫർ കിടിലൻ ചിത്രങ്ങൾ കാണാം..!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ലൂസിഫർ’ റിലീസിന് തെയ്യാറെടുക്കുകയാണ്. മാർച്ച് 28 നാണു ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ ടീസർ ഈ മാസം നടക്കുന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഫങ്‌ഷനിൽ റിലീസ് ചെയ്യും. ഇപ്പോൾ എല്ലാ ദിവസവും ചിത്രത്തിൻറെ ഓരോ കഥാപാത്രങ്ങളുടെയും പോസ്റ്ററുകൾ പുറത്തിറക്കുന്നുണ്ട് അണിയറ പ്രവർത്തകർ. മാസ്സ് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൻറെ ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി.

Leave a Reply

Top