You are here
Home > Entertainment > ‘അഡാർ ലിപ് ലോക്ക്’ സീനുമായി പ്രിയ വാര്യരും..!!

‘അഡാർ ലിപ് ലോക്ക്’ സീനുമായി പ്രിയ വാര്യരും..!!

“ഒരൊറ്റ ‘കണ്ണിറുക്ക്’ സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് പ്രിയ വാര്യർ. 2018ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത് പ്രിയാ പ്രകാശ് വാര്യരെയായിരുന്നു. പ്രിയങ്ക ചോപ്രയെ വരെ പിന്തള്ളിയാണ് ഈ തൃശൂർകാരി അഭിമാന നേട്ടം സ്വന്തമാക്കിയത്. ഒരു അഡാറ് ലൗവിലെ കണ്ണിറുക്ക് സീനാണ് പ്രിയ വാര്യരെ ഹിറ്റാക്കിയത്. ഇപ്പോൾ ഇതേ സിനിമയിലെ പ്രിയ വാര്യരുടെ ലിപ് ലോക്ക് സീൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യൂ ട്യൂബിൽ മണിക്കൂറുകൾക്കകം ലക്ഷംപേരാണ് വീഡിയോ കണ്ടത്.

Leave a Reply

Top