You are here
Home > Entertainment > മരണം..മാസ്സ് മരണം!! പേട്ട സിനിമയിലെ കാളിയായി ജഗദീഷേട്ടന്റെ അതിരടി പ്രകടനം!!

മരണം..മാസ്സ് മരണം!! പേട്ട സിനിമയിലെ കാളിയായി ജഗദീഷേട്ടന്റെ അതിരടി പ്രകടനം!!

ബിഗ് സ്‌ക്രീനിലെന്ന പോലെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിനില്‍ക്കുന്ന താരമാണ് ജഗദീഷ്. ഹാസ്യ കഥാപാത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങിയ സമയത്തായിരുന്നു നടന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും എത്തിയിരുന്നത്. ജഗദീഷിന്റെ പാട്ട് എന്നും മലയാളികള്‍ക്ക് ഒരു സംസാര വിഷയമാണ്. ട്രോള്‍ പൂരം കൊണ്ട് പ്രശസ്തമായ മറ്റൊരു താരം വേറെയില്ലെന്ന് തന്നെ പറയാം. എങ്കിലും അതൊക്കെ കണ്ട് മടുത്ത് പാട്ടു പാടുന്നത് നിര്‍ത്താന്‍ ജഗാദീഷ് തെയ്യാറില്ല. ഇപ്പോളിതാ ഏഷ്യാനെറ്റ് കോമഡി സ്റ്റാറിന്റെ പുതിയ എപ്പിസോഡിൽ രജനികാന്ത് ചിത്രത്തിലെ ഗാനവുമായി എത്തിയിരിക്കുകയാണ് ജഗദീഷ്.

Leave a Reply

Top