You are here
Home > Entertainment > പീറ്റർ ഹൈൻ ആക്ഷനിൽ ദിലീപ്-അർജ്ജുൻ ചിത്രം ജാക്ക് ഡാനിയൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നു..!

പീറ്റർ ഹൈൻ ആക്ഷനിൽ ദിലീപ്-അർജ്ജുൻ ചിത്രം ജാക്ക് ഡാനിയൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നു..!

സംവിധായകന്‍ ജയസൂര്യയുടെ ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തില്‍ ദിലീപ് എത്തുന്നു. ദിലീപിനൊപ്പം ചിത്രത്തില്‍ പ്രശസ്ത തമിഴ്‌നടന്‍ അര്‍ജ്ജുന്‍ എത്തുന്നു. തമീന്‍സ് ഫിലിംസിന്റെ ഷിബു തമീന്‍ ആണ് ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ഫ്‌ലിക്ക് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൻറെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ മുമ്പ് ദിലീപ് ജയസൂര്യയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാൻ പ്രകാശനിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ അഞ്ചു കുര്യൻ ആണ് ദിലീപിന്റെ നായികയായി എത്തുന്നത്. പീറ്റര്‍ ഹെയ്ന്‍, ഗോപി സുന്ദര്‍, ധ്രുവനച്ചത്തിരം ഫെയിം ശന്തന കൃഷ്ണന്‍ എന്നിവര്‍ ചിത്രത്തിൻറെ അണിയറയിലുണ്ട്.

Leave a Reply

Top