You are here
Home > Latest News > കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാർത്ഥത കണ്ടെക്ടർ സാറിന് ഒരു സല്യൂട്ട്.

കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാർത്ഥത കണ്ടെക്ടർ സാറിന് ഒരു സല്യൂട്ട്.

ഇതൊക്കെ കാണുമ്പോൾ ബസ്സിൽ നിന്നും ഇറങ്ങാൻ പോലും സമയം തരാത്ത കോണ്ടുക്ടറോട് പുച്ഛം തോന്നുന്നു. ഇതിന്റെ പകുതി ആത്മാർത്ഥത എല്ലാവരും കാണിച്ചിരുന്നെങ്കിൽ KSRTC ഈ ഗതിയിൽ ആകില്ലായിരുന്നു. ഈ സഹോദരന് പ്രവാസിയുടെ വില അറിയാം നാഥൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ . ഇവർക്കൊക്കെ ആണ് ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടത്… ചില്ലറ ഇല്ലാത്തതിനും ആൾകാർ ഇറങ്ങുന്നതിനു മുൻപ് ഡോർ അടക്കുന്ന കണ്ടക്ടർ മാർ മാത്രം അല്ല ഇവരെപ്പോലെ നല്ല മനസുള്ള വരും കേരളത്തിൽ ഉണ്ടെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. മറ്റുള്ള കണ്ടെക്ടർമാർക്കും ഈ സന്ദേശം ഉൾ കൊള്ളാൻ കഴിയട്ടെ സാറിന് ഒരു സല്യൂട്ട്.

Leave a Reply

Top