You are here
Home > Videos (Page 2)

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്..! ടോവിനോ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ലാലേട്ടൻ നിർവഹിച്ചു..!!

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ഉത്തരം മലയാളികള്‍ക്ക് അത്ര പെട്ടന്ന് മറക്കാനാകില്ല. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മിയാമി ബീച്ചില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ദുരം എത്രയെന്ന ചോദ്യത്തിന് മോഹല്‍ലാല്‍ നല്‍കിയ ഉത്തരം തമാശയാക്കാത്തവരും കുറവാകും. ഇപ്പോഴിതാ ആ ഹിറ്റ് ഡയലോഗ് സിനിമയാകുകയാണ്. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചതും മറ്റാരുമല്ല. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ഉത്തരം ഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവില്‍ നല്‍കിയ മോഹന്‍ലാല്‍

മൈ നെയിം ഈസ് രാഗ: രാഹുല്‍ ഗാന്ധിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്..!!

മൈ നെയിം ഈസ് രാഗ: രാഹുല്‍ ഗാന്ധിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ പോള്‍ രൂപേഷ് സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് രാഗ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിത കഥയാണ് ചിത്രം. അച്ഛന്റെയും മുത്തശ്ശിയുടേയും വിയോഗം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും പഠിച്ച പാഠങ്ങളും രാഷ്ട്രീയ പൊരുതലുകളും എല്ലാം ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു.

താരത്തിളക്കത്തില്‍ അരുണ്‍ ഗോപിയുടെ വിവാഹ സല്‍ക്കാരം..!!

രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ടു എന്നീ ചിത്രങ്ങളുടെ സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശി സൗമ്യ ജോൺ ആണ് വധു. കോളേജ് അധ്യാപികയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വൈറ്റിലയിലെ പള്ളിയിൽ നടന്ന ലളിതമായ ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹ സൽക്കാരം വൈക്കീട്ട് നടന്നു. പ്രണവ് മോഹൻലാൽ, ദിലീപ്, കലാഭവൻ ഷാജോൺ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം

‘മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി’യിലെ മനോഹരമായ ഗാനം പുറത്തിറങ്ങി..!!

മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ റൗഡി'. ശ്രീ ഗോകുലം മൂവീസ് ഉം വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ & മിസ് റൌഡി. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത്

ഇതിഹാസ കാവ്യത്തെക്കുറിച്ചു ഈ കുട്ടികൾക്കുള്ള അറിവ് നമ്മെ അത്ഭുതപെടുത്തും.. കണ്ടു നോക്കൂ..!!

സനാതന ധർമ്മത്തിന്റെ ആഴവും പരപ്പും അതേസമയം അതിന്റെ ലാളിത്യവും ജനകീയതയും ഒരുപോലെ മനസ്സിലാക്കാൻ ഇത്തരം സംരംഭങ്ങൾ കാരണമാകും. ഇക്കാലത്ത് ഇങ്ങനെയും കുട്ടികൾ ഉണ്ട് എന്നത് ഓർത്ത് ഒരുപാട് സന്തോഷം.അറിവിൻ്റെ ആഴംകൊണ്ട് വിധികർത്താക്കളെ പോലും അമ്പരിപ്പിച്ച കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ കൊച്ചു മിടുക്കർ. കാണാൻ വിട്ടുപോകരുത് ഈ വീഡിയോ. രാഹുൽ എന്ന ഈ കൊച്ചു മിടുക്കൻ ഭാവിയിൽ കേരളത്തിന് അഭിമാനമാകും എന്ന് ഉറപ്പാണ്. സോഷ്യൽ മീഡിയയിൽ അഭിനന്ദന

‘അഡാർ ലിപ് ലോക്ക്’ സീനുമായി പ്രിയ വാര്യരും..!!

"ഒരൊറ്റ 'കണ്ണിറുക്ക്' സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് പ്രിയ വാര്യർ. 2018ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത് പ്രിയാ പ്രകാശ് വാര്യരെയായിരുന്നു. പ്രിയങ്ക ചോപ്രയെ വരെ പിന്തള്ളിയാണ് ഈ തൃശൂർകാരി അഭിമാന നേട്ടം സ്വന്തമാക്കിയത്. ഒരു അഡാറ് ലൗവിലെ കണ്ണിറുക്ക് സീനാണ് പ്രിയ വാര്യരെ ഹിറ്റാക്കിയത്. ഇപ്പോൾ ഇതേ സിനിമയിലെ പ്രിയ വാര്യരുടെ ലിപ് ലോക്ക് സീൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യൂ ട്യൂബിൽ മണിക്കൂറുകൾക്കകം

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിയുടെ ‘പേരന്പ്’ ഫെബ്രുവരി 1നു തിയറ്ററുകളിൽ..!!

ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്‍പ്'. ചിത്രത്തിന്റെ പ്രിവ്യു കണ്ട മലയാളത്തിലെ മുതിര്‍ന്ന സംവിധായകരടക്കമുള്ളവരെയും ചിത്രം അത്ഭുതപ്പെടുത്തി. ചിത്രത്തിന്റെ കേരളത്തിലെ ഔദ്യോഗിക ലോഞ്ചിങ് കൊച്ചി ലുലു മാളില്‍ കഴിഞ്ഞ ദിവസം നടന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളടക്കം പ്രിവ്യു ഷോ കാണാനെത്തി. എല്ലാവര്ക്കും ചിത്രത്തെക്കുറിച്ചു മികച്ച അനുഭവം ആണ് പങ്കുവക്കാനുള്ളത്. റാം സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി

ജീത്തു ജോസഫ് – കാളിദാസ് ചിത്രം Mr. & Ms. റൗഡിയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി..!!

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രം മിസ്റ്റർ ആൻറ്​ മിസിസ് റൗഡിയുടെ ട്രെയിലർ പുറത്തിറങ്ങി. അപർണ ബാലമുരളിയാണ് നായിക. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാനതാരങ്ങളാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി 22ന്

മരണം..മാസ്സ് മരണം!! പേട്ട സിനിമയിലെ കാളിയായി ജഗദീഷേട്ടന്റെ അതിരടി പ്രകടനം!!

ബിഗ് സ്‌ക്രീനിലെന്ന പോലെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിനില്‍ക്കുന്ന താരമാണ് ജഗദീഷ്. ഹാസ്യ കഥാപാത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങിയ സമയത്തായിരുന്നു നടന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും എത്തിയിരുന്നത്. ജഗദീഷിന്റെ പാട്ട് എന്നും മലയാളികള്‍ക്ക് ഒരു സംസാര വിഷയമാണ്. ട്രോള്‍ പൂരം കൊണ്ട് പ്രശസ്തമായ മറ്റൊരു താരം വേറെയില്ലെന്ന് തന്നെ പറയാം. എങ്കിലും അതൊക്കെ കണ്ട് മടുത്ത് പാട്ടു പാടുന്നത് നിര്‍ത്താന്‍ ജഗാദീഷ് തെയ്യാറില്ല. ഇപ്പോളിതാ ഏഷ്യാനെറ്റ് കോമഡി സ്റ്റാറിന്റെ പുതിയ എപ്പിസോഡിൽ രജനികാന്ത് ചിത്രത്തിലെ

മമ്മൂട്ടിയുടെ ‘യാത്ര’ തെലുങ്ക് ഡബ്ബിങ് വീഡിയോ പുറത്തിറങ്ങി..!!

26 വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ പുറത്തു വരുന്ന മമ്മൂട്ടി ത്രമാണ് യാത്ര. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും ട്രൈലറുകൾക്കുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി തെലുങ്ക് സംസാരിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാത്തിരിക്കുന്നത്. ഫെബ്രുവരി 8

Top