You are here
Home > Videos

മോഹൻലാലും സൂര്യയും ഒരുമിക്കുന്ന ‘കാപ്പാൻ’ ടീസര്‍ പുറത്തിറങ്ങി..!!

തമിഴ് വർഷപ്പിറവി ആഘോഷമാക്കാൻ മോഹൻലാലും സൂര്യയും എത്തിയിരിക്കുകയാണ്. വൻ ഹിറ്റായ ലൂസിഫറിന് ശേഷവും മോഹൻലാൽ ആരാധകർക്ക് ആഘോഷത്തിന്‍റെ നാളുകൾ അവസാനിക്കുന്നില്ലെന്നുറപ്പിച്ചുകൊണ്ട് കാപ്പാൻ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ ലൂസിഫർ വമ്പൻ വിജയം ആയതിന് പിന്നാലെ, നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ എത്തുന്ന ചിത്രമായ കാപ്പാൻ ടീസര്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ തമിഴ് വർഷ പിറവിയിൽ പുറത്തുവിട്ടിരിക്കുന്നു

ജിപ്സാ ബീഗം നായികയായ കാമസൂത്രം ഷോർട്ട് ഫിലിം പുറത്തിറങ്ങി..!!

എല്ലാവര്‍ക്കും അറിയുന്ന ഒരു പ്രണയ കഥ, എന്നാല്‍ എല്ലാവരും പറയാന്‍ മടിയ്ക്കുന്ന...ഒരു പക്ഷേ, പറയാന്‍ അറയ്ക്കുന്ന ഒരു കഥ, അത് ധൈര്യമായി പറയാന്‍ ശ്രമിയ്ക്കുകയാണ് ഞങ്ങള്‍.. കാമസൂത്രം എന്ന പേരു പോലും അത്തരത്തില്‍ ഒരു തുറന്നു പറച്ചിലാണ്. 'An immoral love story' എന്ന ടാഗ് ലൈന്‍ കൂടി ആകുമ്പോള്‍ കഥാസാരം എല്ലാവര്‍ക്കും എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിയ്ക്കും. കാമസൂത്രം ഒരു കൊച്ചു സിനിമയാണ്. കുടുംബത്തിനുള്ളിലെ സുദൃഡമായ ബന്ധങ്ങള്‍ക്കുപരിയായി മറ്റ് സുഖങ്ങള്‍ തേടി

ഹിന്ദി ഗായകരെ വെല്ലുന്ന രീതിയിൽ ഹിന്ദി ഗാനമാലപിച്ച നമ്മുടെ ജ്യോത്സ്നക്കിരിക്കട്ടെ ഒരു കുതിരപ്പവൻ..!!

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫർ ചിത്രത്തിലെ ‘റഫ്ത്താര’ വീഡിയോ ഗാനം പുറത്തിറങ്ങി. ജ്യോത്സ്ന ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിന്ദി ഗായകരേക്കാളും മികച്ചതായാണ് ജ്യോത്സ്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌കിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്. ഈ ഗാനം ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇതോടെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ലൂസിഫറിലെ ‘റഫ്ത്താര’ ഗാനം. ആക്ഷൻ രംഗങ്ങൾക്കിടയിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്.

മിഥുൻ മാനുവലും, അനീഷ് ഗോപാലും തകർത്ത് അഭിനയിച്ച ‘അടി ഇടി വെടി’ ഷോർട്ട് ഫിലിം പുറത്തിറങ്ങി..!!

അധോലോകം കേന്ദ്രീകരിച്ചുള്ള മലയാളസിനിമയില്‍ ഒരുപാടു വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറടക്കം അധോലോകവും ആഗോള കള്ളക്കടത്തുമെല്ലാം പ്രമേയങ്ങളാക്കി എത്രയോ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റുകളായി ഓടിയിട്ടുണ്ട്. എന്നാല്‍ മുഴുനീള സിനിമയിലല്ലാതെ, ഒരു ഹ്രസ്വ ചിത്രത്തിലൂടെ അധോലോക കഥകള്‍ പറഞ്ഞാലോ? അത്തരമൊരു പരീക്ഷണമാണ് വിഷ്ണു ഭരതന്‍ 'അടി ഇടി വെടി' എന്നു പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിലൂടെ നടത്തുന്നത്. മിഥുൻ മാനുവൽ തോമസിന് സംവിധാനം മാത്രമല്ല അസ്സലായി അഭിനയിക്കാനും

കിടിലൻ ആക്ഷനുമായി മമ്മൂക്ക..!! മധുരരാജാ പൊളപ്പൻ ട്രെയിലർ പുറത്തിറങ്ങി..!!

മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ ട്രെയിലർ എത്തി. മമ്മൂട്ടി ആരാധകരെ മാത്രമല്ല പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തുന്ന ട്രെയിലറില്‍ ഗംഭീര ലുക്കിലാണ് മെഗാസ്റ്റാർ എത്തുന്നത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ വലിയ വരവേൽപ്പാണ് ആരാധകർ സോഷ്യൽ മീഡിയയിൽ നൽകിയത്. സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന

ഫഹദ് ഫാസിൽ – സായി പല്ലവി ചിത്രം അതിരനിലെ ‘ഈ താഴ്‌വരയിൽ’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി..!!

ഫഹദ് ഫാസിൽ - സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന വിഷു ചിത്രം അതിരന്റെ ഈ താഴ്‌വരയിൽ എന്ന് തുടങ്ങുന്ന കിടിലൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി.

നാദിർഷ ചിത്രം മേരാ നാം ഷാജിയിലെ ‘മർഹബ’ വീഡിയോ ഗാനം പുറത്തിറങ്ങി..!!

Presenting you #Marhaba Video Song From Malayalam Movie #MeraNaamShaji Song Name : Marhaba Music : Emil Muhammed Singer : Javed Ali Lyrics : Santhosh Varmma,Munna Shoukath Ali (Urdu) Composed, Arranged by Emil Muhammed Keys – EMD,Biju,Fazil Sha Bass: Keith Peters Guitars: Sanu PS Banjo : Seenu Strings : Chennai Strings

പീറ്റർ ഹൈൻ ആക്ഷനിൽ ദിലീപ്-അർജ്ജുൻ ചിത്രം ജാക്ക് ഡാനിയൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നു..!

സംവിധായകന്‍ ജയസൂര്യയുടെ ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തില്‍ ദിലീപ് എത്തുന്നു. ദിലീപിനൊപ്പം ചിത്രത്തില്‍ പ്രശസ്ത തമിഴ്‌നടന്‍ അര്‍ജ്ജുന്‍ എത്തുന്നു. തമീന്‍സ് ഫിലിംസിന്റെ ഷിബു തമീന്‍ ആണ് ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ഫ്‌ലിക്ക് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൻറെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ മുമ്പ് ദിലീപ് ജയസൂര്യയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാൻ പ്രകാശനിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ അഞ്ചു കുര്യൻ ആണ് ദിലീപിന്റെ നായികയായി

രാജയും രാജയുടെ പിള്ളേരും ഡബ്ബിൾ സ്ട്രോങ്ങ് അല്ല,ട്രിപ്പിൾ സ്ട്രോങ്ങാ ..! മധുരരാജയുടെ കിടിലോൽ കിടിലൻ ടീസർ കാണാം..!!

മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജായുടെ ആദ്യ ടീസര്‍ ആറ് മണിക്ക് റിലീസ് ചെയ്തു. മമ്മുട്ടിയുടെ കിടിലൻ ഡയലോഗ് ആണ് ടീസറിന്റെ ഹൈലൈറ്റ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്,

മേരാ നാം ഷാജി’യിലെ ജാവേദ് അലി പാടിയ മർഹബ ഗാനത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി..!!

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധായണം ചെയ്യുന്ന പുതിയ ചിത്രം ആണ് 'മേരാ നാം ഷാജി'. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രം പറുയുന്നത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസർ

Top