You are here
Home > Uncategorized

‘കക്ഷി അമ്മിണിപ്പിള്ള’ വിജയം തുടർക്കഥയാക്കാൻ ആസിഫ് ജൂൺ 28ന് എത്തും..!!

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കക്ഷി അമ്മിണിപ്പിള്ള’ ജൂൺ 28ന് റിലീസിനെത്തും. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായ ‘OP.160/18 കക്ഷി അമ്മിണിപ്പിള്ള’. സംവിധാനം ചെയ്യുന്നത് ദില്‍ജിത്ത് അയ്യത്താൻ ആണ്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അഡ്വ. കെ പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. വിവാഹിതനാണ്. ഭാര്യ നിമിഷ. അമ്മയും

ഇത്തവണ ചിരിയും ആവേശവുമായി ജീത്തു ജോസെഫ്; കാളിദാസ് ജയറാം ചിത്രം പ്രേക്ഷക പ്രീതി നേടുന്നു..!

ജീത്തു ജോസെഫ് സംവിധാനം നിർവഹിച്ചിരിക്കുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡി ആയിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളിൽ ഒന്ന്. ഭാര്യ ലിന്റായോടൊപ്പം ജീത്തു തന്നെയാണ് രചന നിർവഹിച്ചിരിക്കുന്നത്. കാളിദാസ് ജയറാം , അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനും ജീത്തു ജോസെഫും ചേർന്നാണ്. തന്റെ പതിവ് ശൈലിയായ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് മാറി തമാശയും ആവേശവും

Top