You are here
Home > Travel

വിന്റേജ് ബിഎംഡബ്ല്യുവിൽ ദുൽക്കറിന്റെ യാത്ര: വൈറലായി വീഡിയോ..!!

മലയാള സിനിമയിലെ ഒന്നാം നമ്പർ വാഹനപ്രേമിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സൂപ്പർതാരത്തിന്റെ മകനും യുവതാരവുമായ ദുൽക്കറാണോ മമ്മൂട്ടിയാണോ വാഹന പ്രേമത്തിൽ മുന്നിൽ നിൽക്കുന്നതെന്നാണിപ്പോൾ ആരാധകർക്കിടയിലെ തർക്കവിഷയം. പുത്തൻകാറുകളോടു മാത്രമല്ല ബൈക്കുകളോടും വിന്റേജ് കാറുകളോടും ദുൽക്കറിനു ഏറെ പ്രിയമാണ്. വിന്റേജ് മിനി കൂപ്പറിനും വോൾവോയ്ക്കും ബെന്‍സ് ഡബ്ല്യു123 ശേഷം ബിഎംഡബ്ല്യു ഇ30 കൺവേർട്ടബിളുമായി എത്തിയിരിക്കുകയാണ് ദുൽക്കർ. വാഹനം ആരുടേതാണെന്ന് വ്യക്തമല്ലെങ്കിലും കാർ ഓടിച്ചുപോകുന്ന ദുൽക്കറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ‌ വൈറലാണ്. ‘ഇക്കാ.. നിങ്ങളെങ്ങോട്ടാ..’ മുൻപിൽ

കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാർത്ഥത കണ്ടെക്ടർ സാറിന് ഒരു സല്യൂട്ട്.

ഇതൊക്കെ കാണുമ്പോൾ ബസ്സിൽ നിന്നും ഇറങ്ങാൻ പോലും സമയം തരാത്ത കോണ്ടുക്ടറോട് പുച്ഛം തോന്നുന്നു. ഇതിന്റെ പകുതി ആത്മാർത്ഥത എല്ലാവരും കാണിച്ചിരുന്നെങ്കിൽ KSRTC ഈ ഗതിയിൽ ആകില്ലായിരുന്നു. ഈ സഹോദരന് പ്രവാസിയുടെ വില അറിയാം നാഥൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ . ഇവർക്കൊക്കെ ആണ് ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടത്… ചില്ലറ ഇല്ലാത്തതിനും ആൾകാർ ഇറങ്ങുന്നതിനു മുൻപ് ഡോർ അടക്കുന്ന കണ്ടക്ടർ മാർ മാത്രം അല്ല ഇവരെപ്പോലെ നല്ല മനസുള്ള

Top