You are here
Home > Tech

ഇതൊക്കെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നെ എന്തിനാ മലയാളീസ്..?

സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓലപന്തും, തൊപ്പിയും വാച്ചുമൊക്കെ ഉണ്ടാക്കിക്കൊടുത്ത അച്ഛന്‍മാര്‍ കളം മാറ്റി ചവിട്ടിയത് ഓല മടലില്‍ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിക്കൊടുത്തപ്പോഴാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്ന അച്ഛനാണ് ഈ ഹൈടെക് അച്ഛന്‍. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മക്കള്‍ക്കായി

Top