ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം.മഹേന്ദ്ര സിങ് ധോണിയുടെ 87 റണ്‍സ് ഇന്നിങ്സും കേദാര്‍ ജാദവിന്റെ 61 റണ്‍സ് ഇന്നിങ്സിന്റെയും മികവില്‍ ഇന്ത്യ കംഗാരുക്കളെ 7 വിക്കറ്റിന് തോല്‍പ്പിച്ചു.ഇതോടെ, മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓസ്ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി. ഒരു ഘട്ടത്തില്‍ 27ന് 2 എന്ന നിലയില്‍ മുന്നറ്റം തകര്‍ന്ന ഓസ്ട്രേലിയയെ
Sports
ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഏഴ് വയസ്സുകാരൻ ആര്‍ച്ചി ഷില്ലെര്‍..!!
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഓസീസ് ടീമിനെ ‘നയിക്കാന്‍’ സൂപ്പര്‍ ആര്‍ച്ചി ഷില്ലെര്‍. ടീമിന്റെ സഹ ക്യാപ്റ്റനായ ആര്‍ച്ചി ഷില്ലെര്‍. വയസ്സ് വെറും ഏഴ്. അതിശയിക്കാന്‍ വരട്ടെ, ഈ വയസ്സിനിടയില്‍ 13 തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് ഇവന്. 14 അംഗ ഓസ്ട്രേലിയന്‍ സ്ക്വാഡിലാണ് സ്പിന്നറായി ആര്‍ച്ചിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കളിക്ക് മുന്നോടിയായി നടന്ന നെറ്റ് പ്രാക്ടീസില്‍ ആര്‍ച്ചി ഷില്ലെര്‍ പങ്കെടുക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഞായറാഴ്ചയാണ് ടീമിന്റെ സഹ ക്യാപ്റ്റനായി