You are here
Home > Entertainment

വൻ വരവേൽപ്പിൽ മാമാങ്കം തിയറ്ററുകളിൽ..!! മലയാള സിനിമയിലെ മഹാസംഭവം..!!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസിനെത്തി. മലയാളി പ്രേക്ഷകർ ഉത്സവമായാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രത്തിന്റെ രചന സജീവ്‌ പിള്ള, സംവിധാനം എം പദ്മകുമാര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ആണ്. സാമൂതിരി ചതിയിലൂടെ സ്വന്തമാക്കിയ മാമങ്കഭൂമി വെട്ടി പിടിക്കുന്നതിന്റെ ഭാഗമായി

തമിഴ് നാട്ടിൽ പുതു ചരിത്രം സൃഷ്ടിച്ചു ദളപതിയുടെ ബിഗിൽ..!! 80 കോടി ഷെയർ നേടുന്ന ആദ്യ ചിത്രം..!!

ആറ്റ്ലി- വിജയ് കൂട്ടുകെട്ടിൽ എത്തിയ മൂന്നാമത്തെ ചിത്രമായ ബിഗിൽ തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി എന്ന് മാത്രമല്ല, തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സറും ആയി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നൂറു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയെടുത്ത ഈ ചിത്രം വിജയ് ആറ്റ്ലി ടീമിന് സമ്മാനിച്ചത് ഹാട്രിക്ക് വിജയം ആണ്. അതോടൊപ്പം മറ്റു രണ്ടു അപൂർവ ഹാട്രിക്കുകളും വിജയ് നേടിയെടുത്തു. മൂന്നു

സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ മണിച്ചിത്രത്താഴിലെ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍..!!

കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് രസകരമായ ഒരു ട്രോള്‍ വീഡിയോ. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നകുലന്‍ എന്ന കഥാപാത്രമാക്കി മാറ്റിയ ഈ ട്രോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. വീഡിയോ കണ്ടപാടേ ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററെ തിരഞ്ഞവരുടെ എണ്ണവും ചെറുതല്ല. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററായ അജ്മലിനെക്കുറിച്ച് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. കുറിപ്പ് വായിക്കാം ദേ ഇതാണ്

കോളിവുഡ് ഭരിച്ചു ദളപതി; തമിഴകത്തിന്റെ ഒരേയൊരു രാജാവായി വിജയ്..!

ദളപതി വിജയ് നായകനായി എത്തിയ ആറ്റ്ലി ചിത്രമായ ബിഗിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ബിഗിൽ വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമാ ചരിത്രത്തിലേയും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ ഉള്ള ഒരുക്കത്തിലാണ്. വർക്കിംഗ് ഡേയിൽ പോലും അതിഗംഭീര കളക്ഷൻ നേടിയെടുക്കുന്ന ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിക്കുമെന്ന് തീയേറ്റർ ഉടമകളും

വൈറലായി ലൂക്കയിലെ ലിപ്‌ലോക് സീൻ..!! നടപടിയുമായി അണിയറ പ്രവർത്തകർ..!!

ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ലൂക്ക. 2 ആഴ്ച മുൻപ് റിലീസായ ചിത്രം, മികച്ച അഭിപ്രായം ആണ് നേടിയത്. പോലീസ് കേസന്വേഷണത്തിലൂടെ പറയുന്ന ഒരു പ്രണയകഥയാണ് ലൂക്ക. പക്ഷെ കഴിഞ്ഞ ചിത്രത്തിലെ ചില സീനുകൾ സോഷ്യൽ മീഡിയ വഴി ലീക്ക് ആയിരിക്കുകയാണ്. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ

പുത്തൻ സിനിമാനുഭവം സമ്മാനിച്ച് കക്ഷി അമ്മിണിപ്പിള്ള; പ്രേക്ഷകർക്ക് ചിരിയിൽ പൊതിഞ്ഞ സന്ദേശം സമ്മാനിച്ച് ആസിഫ് അലി ചിത്രം ഹിറ്റിലേക്ക്..!

യുവ താരം ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രമായ കക്ഷി അമ്മിണി പിള്ള ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സനിലേഷ് ശിവൻ ആണ്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്‌. ആസിഫ് അലിയോടൊപ്പം അഹമ്മദ് സിദ്ദിഖി, ശിബില എന്നിവരും പ്രധാന വേഷങ്ങൾ

എൻ്റെ ചേട്ടൻ കാരണമാണ് ഞാൻ ഇവിടെവരെ എത്തിയത്: മനസ്സ് പങ്കുവച്ചു ടോവിനോ തോമസ്

മലയാള ചലച്ചിത്ര മേഖലയിലെ ഇപ്പോൾ ഏറ്റവും തിരക്കുള്ള അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടോവിനോ ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് ടോവിനോക്കുള്ളത്. ഈ വര്ഷം തന്നെ ലൂസിഫർ, ഉയരെ, വൈറസ്, ഓസ്കാർ ഗോസ് റ്റു, ലൂക്ക

ഗംഭീര അഭിപ്രായങ്ങളുമായി കക്ഷി അമ്മിണിപ്പിള്ള..!! പ്രദീപൻ മഞ്ഞോടിയെ ഏറ്റെടുത്തു പ്രേക്ഷകർ..!!

ആസിഫ്‌ അലി നായകൻ ആയ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഇന്ന് പ്രദർശനത്തിന് എത്തി. ദിന്‍ജിത്ത് അയ്യത്താർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍ ആണ് എത്തുന്നത്. സ്വാതന്ത്രം അർദ്ധരാത്രിയിൽ, അങ്കമാലി ഡയറീസ്‌ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ആസിഫ് അലി അഭിഭാഷകന്റെ വേഷത്തിൽ എത്തിയ ചിത്രമാണ് അമ്മിണി പിള്ള. ചിരിയിലും നർമ്മത്തിലും

ക്ലീൻ ‘U’ സെർട്ടിഫിക്കറ്റുമായി കക്ഷി അമ്മിണിപ്പിള്ള നാളെ തിയറ്ററുകളിൽ..!!

ആസിഫ് അലി നായകനായി നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള' നാളെ റിലീസിനെത്തും. ചിത്രത്തിന് 'U' സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. പ്രദീപന്‍ എന്ന അഭിഭാഷകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഒരു യുവജനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രദീപന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സീറ്റ് തനിക്ക് നല്‍കുമെന്ന പ്രതീക്ഷയുള്ള ആളുമാണ്. ചിത്രത്തില്‍ പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും

അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.. ‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം..!!

നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ സ്വരമാധുരിയിൽ ചെന്ന് വീണപ്പോൾ ആസ്വാദകർക്ക് അത് പിന്നെ ആസ്വാദനത്തിന്റെ ഒരൊന്നൊന്നര ഫുള്‍ജാര്‍ സോഡയായി മാറിയതാണ് അവൾ എന്റെ കണ്ണായി മാറേണ്ടവളെന്ന ഈ ഗാനം! ചില ന്യൂ ജനറേഷൻ നാട്ടുവിശേഷങ്ങളെന്ന സിനിമയിലെ ഗാനങ്ങൾ ന്യൂജനറേഷന്റെ ഇഷ്ടപാനീയമായ ഫുൾജാർ സോഡ പോലെ !നുരഞ്ഞുപൊന്തുന്ന സോഡയിലേക്ക് നാരങ്ങാനീരും തേനും പഞ്ചസാര ലായനിയും ഉപ്പും നറുനീണ്ടിയും പുതിനയിലയും ഇഞ്ചിയും കാന്താരിമുളകും

Top