You are here
Home > Latest News > 15 ദിവസം പ്രായമുള്ള കുഞ്ഞ് ഹൃദയം രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ്; വഴിമാറിക്കൊടുക്കണം പ്ലീസ്…

15 ദിവസം പ്രായമുള്ള കുഞ്ഞ് ഹൃദയം രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ്; വഴിമാറിക്കൊടുക്കണം പ്ലീസ്…

പ്രിയ സുഹൃത്തുക്കളെ ഇന്ന് 16 – 04 -19 രാവിലെ 9 മണിക്ക് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് KL-60 -J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടു പോകുന്നു .ഈ മിഷൻ ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ സുമനസുകളും സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

Leave a Reply

Top