You are here
Home > Entertainment > ആക്ഷനും ഹാസ്യവും ചേര്‍ന്ന അള്ള് രാമേന്ദ്രന്‍; ട്രെയിലര്‍ കാണാം..!!

ആക്ഷനും ഹാസ്യവും ചേര്‍ന്ന അള്ള് രാമേന്ദ്രന്‍; ട്രെയിലര്‍ കാണാം..!!

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തി​​െൻറ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദ്നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം ജിംഷി ഖാലിദ് എന്നിവരാണ്. ചിത്രം ഫെബ്രുവരി 1-ന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിക്കും.

Leave a Reply

Top