You are here
Home > Latest News > വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാലിച്ച വിജയ് സൂപ്പറും പൗർണ്ണമിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി..!!

വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാലിച്ച വിജയ് സൂപ്പറും പൗർണ്ണമിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി..!!

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം വിജയ്‌ സൂപ്പറും പൗര്‍ണ്ണമിയിലെ മനോഹരമായ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാലിച്ച ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ജനുവരിയിൽ തിയറ്ററുകളിൽ എത്തും.

Leave a Reply

Top