സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ മണിച്ചിത്രത്താഴിലെ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍..!!

കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് രസകരമായ ഒരു ട്രോള്‍ വീഡിയോ. റസലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നകുലന്‍ എന്ന കഥാപാത്രമാക്കി മാറ്റിയ ഈ ട്രോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. വീഡിയോ കണ്ടപാടേ ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററെ തിരഞ്ഞവരുടെ എണ്ണവും ചെറുതല്ല. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഈ ട്രോള്‍ വീഡിയോയുടെ എഡിറ്ററായ അജ്മലിനെക്കുറിച്ച് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. കുറിപ്പ് വായിക്കാം ദേ ഇതാണ്

കോളിവുഡ് ഭരിച്ചു ദളപതി; തമിഴകത്തിന്റെ ഒരേയൊരു രാജാവായി വിജയ്..!

ദളപതി വിജയ് നായകനായി എത്തിയ ആറ്റ്ലി ചിത്രമായ ബിഗിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ബിഗിൽ വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമാ ചരിത്രത്തിലേയും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ ഉള്ള ഒരുക്കത്തിലാണ്. വർക്കിംഗ് ഡേയിൽ പോലും അതിഗംഭീര കളക്ഷൻ നേടിയെടുക്കുന്ന ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിക്കുമെന്ന് തീയേറ്റർ ഉടമകളും

‘വിപ്ലവം ഉണ്ടാകും’: വാളയാർ സംഭവത്തിൽ താരങ്ങൾ..!!

വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ

‘ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്’; ആഘോഷ തിമിര്‍പ്പില്‍ ട്രാൻസ് വുമണ്‍ …

പൂര്‍ണ്ണമായി സ്ത്രീയായി മാറുക എന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം സഫലമായതിന്‍റെ ആഘോഷത്തിലാണ് സീമ വിനീത്. ആണായി ജനിച്ച് പെണ്‍ മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറി കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന് സീമ പറയുന്നു. അതിന്‍റെ വര്‍ഷപൂജ കഴിഞ്ഞ ദിവസം സീമയുടെ വീട്ടില്‍ നടന്നു. ട്രാൻസ്ജെന്‍റേഴ്സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന ചടങ്ങാണ്

ഡൗണ്‍ സിന്‍ഡ്രമിനെ തോല്‍പ്പിച്ച 28 വര്‍ഷങ്ങള്‍, ഇന്നും ജീവിതം പ്രണയപൂര്‍വം

ഗ്രീത്ത് തോബിയാസിന് 17 വയസുള്ളപ്പോഴാണ് 19 കാരി ഡെന്നയെ ആദ്യമായി കാണുന്നത്. 1981-ല്‍ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുള്ള കാംബ്രിയയില്‍ വച്ചായിരുന്നു ഗ്രീത്തും ഡെന്നയും കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. 28 വര്‍ഷം പിന്നിലേയ്ക്ക് പോകുമ്പോള്‍ ഡെന്നയെ ആദ്യമായി കണ്ട് പ്രണയം തോന്നിയ ആ ദിവസത്തെക്കുറിച്ച് ഗ്രീത്ത് ഓര്‍ക്കുന്നു. ഇരുവര്‍ക്കും ഇടയിലെ ബന്ധം വളര്‍ന്ന് പിരിയാന്‍ കഴിയാത്ത അവസ്ഥയിലായി. ഇന്ന് ഗ്രീത്തിന് 55- ഡെന്നയ്ക്ക് 57 ആണ് പ്രായം. ഇവര്‍ ഡൗണ്‍

മരണമാസ്സിൽ ആവേശമായി കൽക്കി: റിവ്യൂ വായിക്കാം..!!

ടോവിനോ തോമസിന്റെ ആദ്യ പക്കാമാസ് ചിത്രം എന്ന വിശേഷണങ്ങളുമായാണ് കല്‍ക്കി ഇന്ന് തിയറ്ററുകളില്‍ റിലീസ് ആയത്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. സംയുക്താ മേനോനാണ് ചിത്രത്തിലെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രം. മറ്റു ഒട്ടനവധി താരങ്ങളും ചിത്രത്തിലുണ്ട്. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ട്രൈലറിലും ടീസറിലും കാണിച്ചിരിക്കുന്ന പോലെ ഒരു പക്കാ മാസ്സ് ആയിട്ടാണ് സിനിമ

വൈറലായി ലൂക്കയിലെ ലിപ്‌ലോക് സീൻ..!! നടപടിയുമായി അണിയറ പ്രവർത്തകർ..!!

ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ലൂക്ക. 2 ആഴ്ച മുൻപ് റിലീസായ ചിത്രം, മികച്ച അഭിപ്രായം ആണ് നേടിയത്. പോലീസ് കേസന്വേഷണത്തിലൂടെ പറയുന്ന ഒരു പ്രണയകഥയാണ് ലൂക്ക. പക്ഷെ കഴിഞ്ഞ ചിത്രത്തിലെ ചില സീനുകൾ സോഷ്യൽ മീഡിയ വഴി ലീക്ക് ആയിരിക്കുകയാണ്. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്‍റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്. ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ

പുത്തൻ സിനിമാനുഭവം സമ്മാനിച്ച് കക്ഷി അമ്മിണിപ്പിള്ള; പ്രേക്ഷകർക്ക് ചിരിയിൽ പൊതിഞ്ഞ സന്ദേശം സമ്മാനിച്ച് ആസിഫ് അലി ചിത്രം ഹിറ്റിലേക്ക്..!

യുവ താരം ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രമായ കക്ഷി അമ്മിണി പിള്ള ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സനിലേഷ് ശിവൻ ആണ്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്‌. ആസിഫ് അലിയോടൊപ്പം അഹമ്മദ് സിദ്ദിഖി, ശിബില എന്നിവരും പ്രധാന വേഷങ്ങൾ

എൻ്റെ ചേട്ടൻ കാരണമാണ് ഞാൻ ഇവിടെവരെ എത്തിയത്: മനസ്സ് പങ്കുവച്ചു ടോവിനോ തോമസ്

മലയാള ചലച്ചിത്ര മേഖലയിലെ ഇപ്പോൾ ഏറ്റവും തിരക്കുള്ള അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ടോവിനോ ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് ടോവിനോക്കുള്ളത്. ഈ വര്ഷം തന്നെ ലൂസിഫർ, ഉയരെ, വൈറസ്, ഓസ്കാർ ഗോസ് റ്റു, ലൂക്ക

ഗംഭീര അഭിപ്രായങ്ങളുമായി കക്ഷി അമ്മിണിപ്പിള്ള..!! പ്രദീപൻ മഞ്ഞോടിയെ ഏറ്റെടുത്തു പ്രേക്ഷകർ..!!

ആസിഫ്‌ അലി നായകൻ ആയ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഇന്ന് പ്രദർശനത്തിന് എത്തി. ദിന്‍ജിത്ത് അയ്യത്താർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരന്‍ ആണ് എത്തുന്നത്. സ്വാതന്ത്രം അർദ്ധരാത്രിയിൽ, അങ്കമാലി ഡയറീസ്‌ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ആസിഫ് അലി അഭിഭാഷകന്റെ വേഷത്തിൽ എത്തിയ ചിത്രമാണ് അമ്മിണി പിള്ള. ചിരിയിലും നർമ്മത്തിലും

Top